കുഞ്ഞുറുമ്പ്
എഴുത്തിലെ തേനൂറും കൽക്കണ്ടം നുണയാന്‍ കൊതിക്കുമൊരു പാവം കുഞ്ഞുറുമ്പ്...
പേര് അനു. പഠിച്ചത് B.Tech. പഠിക്കാതെ പഠിച്ചത് അനുഭവങ്ങള്‍ പെറുക്കിയെടുത്ത് എഴുത്തുകളാക്കാനും.
എഴുത്തും വായനയും ഏറെയിഷ്ടം. അതിലേറെ ഇഷ്ടം കുഞ്ഞുങ്ങളോട്. എന്റെ കുഞ്ഞു ബ്ലോഗിനെ വായിക്കാനും പ്രോത്സാഹിപ്പിക്കാനും എന്നെ തിരുത്താനും കമന്റ് ബോക്സ് ഉപയോഗിക്കുമല്ലോ. നന്ദി!
യാന്ത്രികമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഓഫീസ് ജീവിതത്തിനിടയില്‍ വല്ലപ്പോഴും പിറന്ന മണ്ണിന്റെ വിളി വരും. ഇത്തവണയും വിളി ശക്തമ...