­

പിടക്കോഴികൾ കൂവട്ടെ..

12:26
വഴക്കുപക്ഷിയിൽ വന്ന എന്റെ പ്രതികരണം. പിടക്കോഴികൾ കൂവട്ടെ.. സൈബർ ലോകത്തെ പുതിയ ട്രെണ്ടിനെക്കുറിച്ച്... വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. ഇതോടൊപ്പം തന്നെ വഴക്കുപക്ഷി എന്ന വലിയ പ്ലാറ്റ്ഫോമിൽ എന്റെ ചിന്തകൾക്ക് ഇടംനൽകിയ വഴക്കുപക്ഷിയോടും അതിലേയ്ക്ക് എന്നെ ക്ഷണിച്ച അന്നൂസ് ചേട്ടനോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കട്ടെ.. :) പിടക്കോഴികൾ കൂവട്ടെ..  ...

Read More...

ബ്രേക്ക്‌അപ്

16:10
പതിവുപോലെ തുടങ്ങിയ വഴക്ക് പതിവിലധികം  നീണ്ടു പോയിട്ടും നീ ക്ഷമ പറയുമെന്ന പ്രതീക്ഷയിൽ ഞാനും മറിച്ചാവുമെന്നു നീയും ഒരു വിളിക്കായി കാത്തിരുന്നു... ...

Read More...

ചിത്രങ്ങൾ സംസാരിക്കുന്നു. .

13:05
                                         മക്കൾ ജോലി തേടി പുറന്നാട്ടിലെയ്ക്ക് പോകുമ്പോൾ ഒറ്റയ്ക്കായിപ്പോവുന്ന അപ്പനും അമ്മയും മാത്രമുള്ള ഒരു സാധാരണ കുടുംബം. അവിടെ മക്കൾക്കുള്ള സ്നേഹവാത്സല്യങ്ങൾകൂടി ആട്ടിങ്കുഞ്ഞുങ്ങൾക്ക് നല്കി സംതൃപ്തി അടഞ്ഞു വരവേ അവയുടെ അംഗസംഖ്യ 12 ആയപ്പോൾ കൊടുക്കാതെ നിവൃത്തിയില്ലെന്നായി.. ഒരു പുതിയ ഫാമുടമയെ ഒത്തുകിട്ടി.. എല്ലാത്തിനെയും ഒരുമിച്ചെടുത്തോളാം എന്ന്.. ഇരു കൂട്ടർക്കും സമ്മതം.. അമ്മച്ചി പക്ഷെ ഇടയ്ക്കിടയ്ക്ക് പറഞ്ഞുകൊണ്ടിരുന്നു.. "അയ്യോ എന്റെ കൊച്ചുങ്ങൾ ക്രിസ്മസിന് വരും.....

Read More...

ഉത്തരം

15:40
                               എന്റെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമായിരുന്ന ഒരു വിശേഷപ്പെട്ട ചെടി,  മുറ്റത്ത് ആരും കാണാതെ ഞാൻ നട്ടു നനച്ച് വളർത്തിയിരുന്നു. വളർന്നു വലുതായപ്പോൾ പാഴ്ചെടി ആണെന്നു പറഞ്ഞ് അമ്മ അത് വെട്ടിക്കളഞ്ഞു. എന്നിട്ടും അടുത്ത മഴക്കാലത്ത് ആ കുറ്റിയിൽ നിന്നു പുതുനാമ്പ് വന്നു തുടങ്ങി. അപ്പോൾ അച്ഛൻ ആ കുറ്റി തീയിട്ട് നശിപ്പിച്ചു. വേരുകൾ പിന്നേയും അവശേഷിക്കുന്നുണ്ടായിരുന്നു. അവ മുളപൊട്ടി തുടങ്ങിയപ്പോൾ ഏട്ടന്മാർ വന്നു ആ കിഴങ്ങു കിളച്ചെടുത്ത് അടുപ്പിലിട്ടു....

Read More...