ബ്രേക്ക്‌അപ്

16:10


പതിവുപോലെ തുടങ്ങിയ വഴക്ക്

പതിവിലധികം  നീണ്ടു പോയിട്ടും
നീ ക്ഷമ പറയുമെന്ന പ്രതീക്ഷയിൽ ഞാനും
മറിച്ചാവുമെന്നു നീയും
ഒരു വിളിക്കായി കാത്തിരുന്നു...

26 comments

  1. ആരാദ്യം പറയും...ആരാദ്യം.....

    ReplyDelete
    Replies
    1. ആരും പറയുമെന്ന് തോന്നുന്നില്ല.. കാരണം അവനവന്റെ കണ്ണിൽ കുറ്റമില്ലല്ലോ ..

      Delete
  2. ഐക്യത്തോടെയുള്ള കാത്തിരുപ്പ്.

    ReplyDelete
  3. അധികം നീണ്ടു പോവില്ല എന്ന് പ്രതീക്ഷിയ്ക്കാം.

    ReplyDelete
    Replies
    1. എനിക്കാ പ്രതീക്ഷ ഇല്ല..

      Delete
  4. അതെ..ഇങ്ങനെ തന്നെയാണത്.

    ReplyDelete
  5. കുറച്ചൊക്കെ വിട്ടു കൊടുക്കുന്നതില്‍ തെറ്റൊന്നുമില്ല... ;)

    ReplyDelete
    Replies
    1. അതും ശരിയാണ്... ചട്ടീം കലോം ആവുമ്പൊ.. ;)

      Delete
  6. Replies
    1. ഇതിനാല്ലേ ഈ ഈഗോ ഈഗോ ന്ന് പറയുന്നേ.. ;)

      Delete
  7. എന്നിട്ട് എന്തായി???

    ReplyDelete
    Replies
    1. കാത്തിരുന്ന് ക്ഷമകെടുമ്പോൾ ആരെങ്കിലുമങ്ങു ക്ഷമിക്കുമല്ലോ..

      Delete
  8. അതുകൊണ്ട് ഒരു ഗുണമുണ്ടാകും .......ക്ഷമയുണ്ടാകും.......

    ReplyDelete
    Replies
    1. ക്ഷമയ്ക്കൊക്കെ ഒരതിരില്ലേ... ഇല്ലേ...? വന്നതിനും വായിച്ചതിനും ഒത്തിരി താങ്ക്സുണ്ട് കേട്ടോ.. :)

      Delete
  9. എന്നിട്ടു വഴക്ക് തീർന്നോ?

    ReplyDelete
    Replies
    1. വഴക്കുണ്ടാവുന്നത് തന്നെ തീർക്കാൻ വേണ്ടിയാണെന്നാ എന്റെ പോളിസി ;)

      Delete
  10. നീ ക്ഷമ പറയുമെന്ന പ്രതീക്ഷയിൽ ഞാനും
    മറിച്ചാവുമെന്നു നീയും
    ഒരു വിളിക്കായി കാത്തിരുന്നു...

    ReplyDelete
    Replies
    1. കാത്തിരിപ്പ് തുടർന്നേക്കാം

      Delete
  11. അനന്തമായ കാത്തിരിപ്പ് :)

    ReplyDelete
    Replies
    1. അങ്ങനെ അനന്തമാക്കിയാൽ പിന്നെ ജീവിതത്തിനെന്താ ഒരു രസം. വീണ്ടും കൂടണം .. വീണ്ടും വഴക്കുണ്ടാക്കണം :D

      Delete
  12. കാത്തിരിപ്പ്‌ അവസാനിച്ച് വീണ്ടുമൊരു
    വഴക്ക് തുടങ്ങിയോ? അടുത്തൊരു കവിതയ്ക്ക്.
    കമന്റിടാന്‍ താമസം നേരിട്ടുപോയ്‌...

    ReplyDelete
    Replies
    1. ഇതൊരു വാർണിംഗ് ബെൽ മാത്രമായിരുന്നു. ;) വഴക്കവസാനിപ്പിച്ച് വന്നോണം എന്ന് ;) സന്തോഷം ചേട്ടാ :)

      Delete
  13. എന്നിട്ടിപ്പോൾ വിളക്ക് എണ്ണ തീർന്ന് അണഞ്ഞോ, അതല്ല കത്തിക്കൊണ്ടിരിക്കുന്നുണ്ടോ?
    കത്തിതെളിഞ്ഞിരിക്കട്ടെ എന്നാഗ്രഹിക്കുന്നു.. ആശംസിക്കുന്നു..

    ReplyDelete

വായിച്ചെങ്കിൽ അഭിപ്രായം പറയാൻ മറക്കല്ലേ.. :)