ഗുൽമോഹർ

10:59

ഗുൽമോഹർ എന്നും കണ്ണിനും മനസിനും ഒരു കുളിർമയായിരുന്നു. നിലം  പറ്റിക്കിടന്നൊരു ഗുൽമോഹർ പുഷ്പത്തെ നെഞ്ചോടു ചേർത്തപ്പോളും ആ തണുപ്പായിരുന്നു.. പക്ഷേ... ഇന്ന് കണ്ടപ്പോൾ അവളെ ഒരു പെണ്ണോടുപമിക്കാനാണ് തോന്നിയത്... 


ആരോ പിച്ചിച്ചീന്തി 

എല്ലും മുള്ളും മാത്രം ബാക്കിയായി... 

14 comments

 1. ഒരു ഹൈകു ലൈൻ ... :) ;-)

  ReplyDelete
  Replies
  1. എന്നാൽ പിന്നെ ഇതിനും ഒരു ഹൈകു label കൊടുക്കാം അല്ലേ ചേട്ടാ.. ;)

   Delete
 2. ഓ.....എന്‍റെ ഗുല്‍മോഹര്‍ നിനക്കും.....?

  ReplyDelete
  Replies
  1. ഗുൽമോഹറിനെ പോലും വെറുതെ വിടാത്ത കാലം... ;)

   Delete
 3. നീളും വഴികളില്‍ വീണു കൊഴിയുന്ന പൂമരം ഗുല്‍മോഹര്‍...

  ReplyDelete
 4. വല്ലാത്ത ഉപമ

  ReplyDelete
  Replies
  1. വല്ലാത്തതെന്നു വെച്ചാ...??? :O

   Delete
 5. interesting lines, though short and simple it speaks a lot

  ReplyDelete
 6. നന്ദി.. :) വീണ്ടും വരിക... :)

  ReplyDelete
 7. ഹൈക്കു!!!

  ഗുഡ് 1 :)

  ReplyDelete
 8. thank you libi chettaa.. :)

  ReplyDelete
 9. ഗുൽമോഹറിനെപ്പോഴും നഷ്ടസ്വപ്നങ്ങളുടേയും,മോഹഭംഗങ്ങളുടേയൂം ഭാവമാണല്ലേ????

  ReplyDelete
  Replies
  1. ഗുൽമോഹർ കാണാൻ പക്ഷേ വല്ലാത്തൊരു വശ്യ ഭംഗി തന്നെ.. :) വായിച്ചതിലും അഭിപ്രായത്തിനും ഒത്തിരി സന്തോഷം ചേട്ടാ :)

   Delete

വായിച്ചെങ്കിൽ അഭിപ്രായം പറയാൻ മറക്കല്ലേ.. :)