ആരംഭം

01:24

               എഴുതണമെന്നുള്ള ആഗ്രഹത്തെ പലതവണ കുഴിച്ചു മൂടിയതാണ് പക്ഷെ...  പണ്ടെന്നോ വായിച്ച കഥയിലെ ഫിനിക്സ് പക്ഷികളെപ്പോലെ ഇടയ്ക്ക് എപ്പോളോ ഞാൻ അറിയാതെ അത്  വീണ്ടും ഉയിർത്തെഴുന്നെൽക്കുന്നു.. അത് university എക്സാമുകളുടെ തലേ ദിവസങ്ങളിലാണ് കലശലാവുന്നത് എന്ന് പറയാതെ വയ്യ.... :) ഒടുവിൽ btech ജീവിതത്തോട് വിട പറയാനൊരുങ്ങുന്ന ഈ വൈകിയ വേളയിൽ ആ ആഗ്രഹം സാക്ഷാത്കരിച്ചെക്കാം എന്ന് കരുതി.. പഴയത് പോലെ എഴുത്തും വായനയും ഒന്നും ഇല്ല.. അത് കൊണ്ട് പഴയ ചിലത് പൊടി  തട്ടി എടുത്തുകൊണ്ട് തുടങ്ങുന്നതാവും ബുദ്ധി അല്ലെ..

13 comments

  1. best wishes...............

    ReplyDelete
  2. "അത് university എക്സാമുകളുടെ തലേ ദിവസങ്ങളിലാണ് കലശലാവുന്നത് എന്ന് പറയാതെ വയ്യ" ith oru general truth aanennu thonnunnu.. :) ആശംസകള്‍....! !!!!

    ReplyDelete
    Replies
    1. ;) aa samayathaanu ulla sarga vaasanakal puratheykku varunnath ennu thonnum.. palappozhum exam kazhiyumpo athu kettadangukayum cheyyum.. :D

      Delete
  3. ബൂലോകത്തേക്ക് സ്വാഗതം....പരിശ്രമിക്കൂ; നന്നായി എഴുതാന്‍ സാധിക്കും...എല്ലാവിധ ആശംസകളും നേരുന്നു...

    ReplyDelete
  4. ശുഭാരംഭാശംസകള്‍

    ReplyDelete
  5. Aashamsakal... njagalude puthiya sahodari..
    All the very best to u.. vidyaarambham thudangiyathe ullallo.. Ajithettan okke puliyaanu..
    help cheyyum.......

    ReplyDelete
    Replies
    1. oh.. ! thank you very much chettaa.. :) thanks for the support from all of you.. :)

      Delete
  6. എഴുത്ത് അത്മാവിലുള്ളവര്‍ക്ക് എഴുതാതിരിക്കാന്‍ ആവില്ല.എവിടെയെങ്കിലും കുതിക്കുരിച്ചേ മതിയാകൂ....അതൊരു അനിവാര്യതയാണ്.

    ReplyDelete
  7. സ്വാഗതം :) ഒരു കൈ അല്ല രണ്ടു കയ്യും നോക്കൂ ,,,

    ReplyDelete
  8. ബാക്കി വായിക്കട്ടെ!!!

    ReplyDelete

വായിച്ചെങ്കിൽ അഭിപ്രായം പറയാൻ മറക്കല്ലേ.. :)