കുഞ്ഞുറുമ്പ്
എഴുത്തിലെ തേനൂറും കൽക്കണ്ടം നുണയാന്‍ കൊതിക്കുമൊരു പാവം കുഞ്ഞുറുമ്പ്...
പേര് അനു. പഠിച്ചത് B.Tech. പഠിക്കാതെ പഠിച്ചത് അനുഭവങ്ങള്‍ പെറുക്കിയെടുത്ത് എഴുത്തുകളാക്കാനും.
എഴുത്തും വായനയും ഏറെയിഷ്ടം. അതിലേറെ ഇഷ്ടം കുഞ്ഞുങ്ങളോട്. എന്റെ കുഞ്ഞു ബ്ലോഗിനെ വായിക്കാനും പ്രോത്സാഹിപ്പിക്കാനും എന്നെ തിരുത്താനും കമന്റ് ബോക്സ് ഉപയോഗിക്കുമല്ലോ. നന്ദി!
യാന്ത്രികമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഓഫീസ് ജീവിതത്തിനിടയില്‍ വല്ലപ്പോഴും പിറന്ന മണ്ണിന്റെ വിളി വരും. ഇത്തവണയും വിളി ശക്തമ...
13 comments
ഒരു ഹൈകു ലൈൻ ... :) ;-)
ReplyDeleteഎന്നാൽ പിന്നെ ഇതിനും ഒരു ഹൈകു label കൊടുക്കാം അല്ലേ ചേട്ടാ.. ;)
Deleteഓ.....എന്റെ ഗുല്‍മോഹര്‍ നിനക്കും.....?
ReplyDeleteഗുൽമോഹറിനെ പോലും വെറുതെ വിടാത്ത കാലം... ;)
Deleteനീളും വഴികളില്‍ വീണു കൊഴിയുന്ന പൂമരം ഗുല്‍മോഹര്‍...
ReplyDeleteവല്ലാത്ത ഉപമ
ReplyDeleteവല്ലാത്തതെന്നു വെച്ചാ...??? :O
Deleteinteresting lines, though short and simple it speaks a lot
ReplyDeleteനന്ദി.. :) വീണ്ടും വരിക... :)
ReplyDeleteഹൈക്കു!!!
ReplyDeleteഗുഡ് 1 :)
thank you libi chettaa.. :)
ReplyDeleteഗുൽമോഹറിനെപ്പോഴും നഷ്ടസ്വപ്നങ്ങളുടേയും,മോഹഭംഗങ്ങളുടേയൂം ഭാവമാണല്ലേ????
ReplyDeleteഗുൽമോഹർ കാണാൻ പക്ഷേ വല്ലാത്തൊരു വശ്യ ഭംഗി തന്നെ.. :) വായിച്ചതിലും അഭിപ്രായത്തിനും ഒത്തിരി സന്തോഷം ചേട്ടാ :)
Deleteവായിച്ചെങ്കിൽ അഭിപ്രായം പറയാൻ മറക്കല്ലേ.. :)