കുഞ്ഞുറുമ്പ്
എഴുത്തിലെ തേനൂറും കൽക്കണ്ടം നുണയാന്‍ കൊതിക്കുമൊരു പാവം കുഞ്ഞുറുമ്പ്...
പേര് അനു. പഠിച്ചത് B.Tech. പഠിക്കാതെ പഠിച്ചത് അനുഭവങ്ങള്‍ പെറുക്കിയെടുത്ത് എഴുത്തുകളാക്കാനും.
എഴുത്തും വായനയും ഏറെയിഷ്ടം. അതിലേറെ ഇഷ്ടം കുഞ്ഞുങ്ങളോട്. എന്റെ കുഞ്ഞു ബ്ലോഗിനെ വായിക്കാനും പ്രോത്സാഹിപ്പിക്കാനും എന്നെ തിരുത്താനും കമന്റ് ബോക്സ് ഉപയോഗിക്കുമല്ലോ. നന്ദി!
യാന്ത്രികമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഓഫീസ് ജീവിതത്തിനിടയില്‍ വല്ലപ്പോഴും പിറന്ന മണ്ണിന്റെ വിളി വരും. ഇത്തവണയും വിളി ശക്തമ...
26 comments
ആരാദ്യം പറയും...ആരാദ്യം.....
ReplyDeleteആരും പറയുമെന്ന് തോന്നുന്നില്ല.. കാരണം അവനവന്റെ കണ്ണിൽ കുറ്റമില്ലല്ലോ ..
Deleteഐക്യത്തോടെയുള്ള കാത്തിരുപ്പ്.
ReplyDeleteഅതെ.. പിരിയുമ്പോൾ പോലും പത്തിൽ പത്ത് പൊരുത്തം എന്ന്..
Deleteഅധികം നീണ്ടു പോവില്ല എന്ന് പ്രതീക്ഷിയ്ക്കാം.
ReplyDeleteഎനിക്കാ പ്രതീക്ഷ ഇല്ല..
Deleteഅതെ..ഇങ്ങനെ തന്നെയാണത്.
ReplyDelete:)
Deleteകുറച്ചൊക്കെ വിട്ടു കൊടുക്കുന്നതില്‍ തെറ്റൊന്നുമില്ല... ;)
ReplyDeleteഅതും ശരിയാണ്... ചട്ടീം കലോം ആവുമ്പൊ.. ;)
DeleteMm ഈഗോ യാ അല്ല്യോ
ReplyDeleteഇതിനാല്ലേ ഈ ഈഗോ ഈഗോ ന്ന് പറയുന്നേ.. ;)
Deleteഎന്നിട്ട് എന്തായി???
ReplyDeleteകാത്തിരുന്ന് ക്ഷമകെടുമ്പോൾ ആരെങ്കിലുമങ്ങു ക്ഷമിക്കുമല്ലോ..
Deleteഅതുകൊണ്ട് ഒരു ഗുണമുണ്ടാകും .......ക്ഷമയുണ്ടാകും.......
ReplyDeleteക്ഷമയ്ക്കൊക്കെ ഒരതിരില്ലേ... ഇല്ലേ...? വന്നതിനും വായിച്ചതിനും ഒത്തിരി താങ്ക്സുണ്ട് കേട്ടോ.. :)
Deleteഎന്നിട്ടു വഴക്ക് തീർന്നോ?
ReplyDeleteവഴക്കുണ്ടാവുന്നത് തന്നെ തീർക്കാൻ വേണ്ടിയാണെന്നാ എന്റെ പോളിസി ;)
Deleteനീ ക്ഷമ പറയുമെന്ന പ്രതീക്ഷയിൽ ഞാനും
ReplyDeleteമറിച്ചാവുമെന്നു നീയും
ഒരു വിളിക്കായി കാത്തിരുന്നു...
കാത്തിരിപ്പ് തുടർന്നേക്കാം
Deleteഅനന്തമായ കാത്തിരിപ്പ് :)
ReplyDeleteഅങ്ങനെ അനന്തമാക്കിയാൽ പിന്നെ ജീവിതത്തിനെന്താ ഒരു രസം. വീണ്ടും കൂടണം .. വീണ്ടും വഴക്കുണ്ടാക്കണം :D
Deleteകാത്തിരിപ്പ് അവസാനിച്ച് വീണ്ടുമൊരു
ReplyDeleteവഴക്ക് തുടങ്ങിയോ? അടുത്തൊരു കവിതയ്ക്ക്.
കമന്റിടാന്‍ താമസം നേരിട്ടുപോയ്...
ഇതൊരു വാർണിംഗ് ബെൽ മാത്രമായിരുന്നു. ;) വഴക്കവസാനിപ്പിച്ച് വന്നോണം എന്ന് ;) സന്തോഷം ചേട്ടാ :)
Deleteഎന്നിട്ടിപ്പോൾ വിളക്ക് എണ്ണ തീർന്ന് അണഞ്ഞോ, അതല്ല കത്തിക്കൊണ്ടിരിക്കുന്നുണ്ടോ?
ReplyDeleteകത്തിതെളിഞ്ഞിരിക്കട്ടെ എന്നാഗ്രഹിക്കുന്നു.. ആശംസിക്കുന്നു..
നല്ല രചന.......
ReplyDeleteവായിച്ചെങ്കിൽ അഭിപ്രായം പറയാൻ മറക്കല്ലേ.. :)